സ്വരൂപ്‌,
നാടിനോടുള്ള നിങ്ങളുടെ സ്നേഹത്തിന് സലാം. നമ്മള്‍ പലര് ചേര്‍ന്നാല്‍ ഏതു സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാം. മലയാളികളുടെ എല്ലാ ആഘോഷങ്ങളും ഇവിടെ ചേരിതിരിഞ്ഞു ആഘോഷിക്കുന്നുണ്ട്. നിങ്ങള്‍ ഏതു ചേരിയിലാവും എന്ന് തീരുമാനിക്കേണ്ടി വരും. എന്തായാലും ഒരു നല്ല ഓണം ആശംസിക്കുന്നു.
ബിജു