രാജപ്പന് ജോക്സ്
നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?
ടിന്റുമോൻ: ഇല്ല
നടൻ: അതെന്താ?
ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്ക്കിരിക്കാൻ പേടിയാ മാമാ!!
Prithviraj in a Ayurvedic Medical Shop
Rayappan : Give me a bottle of “TEN CORNER RICE LIKE”.
Sales Man: Enthuvaa ?
Rayappan : English ariyilla alle ? Poor man…..
...
...
...
...
...
...
“Dashamoolarishtam” (Dasha Moola Ari Ishtam )
ബി ബിസി ഇന്റെര്‍വ്യൂ :
സുപ്രിയ > പശുവിനു നാലും എനിക്ക് രണ്ടും ഉള്ള സാധനം ? പ്രിത്വി :- കാലുകള്‍
സുപ്രിയ > എന്റെ പാന്റ്സില്‍ ഇല്ലാത്തതും പ്രിത്വിയുടെ പാന്റ്സില്‍ ഉള്ളതും ആയ കാര്യം >
പ്ര്ത്വി:- പൈസ
സുപ്രിയ >ആളുകള്‍ പകല്‍ ചിലപ്പോഴും രാത്രി മിക്കപോഴും ചെയുന്ന കാര്യം ?
പ്രിത്വി :- ഉറക്കം
സുപ്രിയ >ഒരു പെണ്‍കുട്ടി ആദ്യമായ് വേദനകൊണ്ട് കരയുന്നത് എപ്പോള്‍?
പ്രിത്വി :- കാത് കുത്തുമ്പോള്‍
എഡിറ്റെര്സ് നോട്ട്:
ഇത്രയും ശുദ്ധനായ ഒരു മനുഷ്യനെ വേദനിപിക്കുന്ന നിങ്ങള്‍ എല്ലാം മുടിഞ്ഞു പോകും
പൃത്വിരാജ്: തേജാഭായി കണ്ടിട്ട് ലാലേട്ടനും മമ്മുക്കയും വിളിച്ചിരുന്നു.
സുപ്രിയ: വൗ!! അതെയോ??
പൃത്വി: അതെ..!
ലാലേട്ടൻ തന്തയ്ക്കും!!
മമ്മുക്ക തള്ളയ്ക്കും!!